Online looting is being active nowadays. Fake phone calls calling in name of Banks are active, Mangalam reported. <br /> <br />പ്രമുഖ ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. ഇതിനായി ദിവസവും കേരളത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ഫോണ്‍വിളികള്‍. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് ഫോണ്‍വിളികള്‍ ഏറെയും എത്തുന്നത്. തട്ടിപ്പുകാരുടെ വാക്‌സാമര്‍ഥ്യത്തില്‍ വഞ്ചിതരാകുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. <br />